Tuesday, February 1, 2011

KOLKKALAM MULHIRUSSUNNA DARS
കുറിക്കുന്നത് ചരിത്രമാനെങ്കില്‍ അതിനു പിന്നില്‍ പകരം വയ്ക്കാന്‍ കഴിയാത്ത പരിശ്രമത്തിന്റെയും ആത്മ സമര്‍പ്പനത്തിന്റെയും വീര ഗാധയന്‍. അതെ, കോല്‍ക്കളം മുല്‍ഹിരുസ്സുന്നക്ക് അര പതിറ്റാണ്ടിന്റെ പ്രവര്തനവിജയമാന്‍` പറയാനുള്ളത്.അന്‍പതോളം ശുഭ്രധവള വര്ന്നതയോറെ കോല്‍ ക്കലത്തിന്റെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും ധന്യമാക്കിയ മുത`അല്ലിമുകള്‍ പഠിക്കുന്ന ധര്സ് സമാനതകളില്ലാതെ കാലത്തോടൊപ്പം സഞ്ചരിക്കുകയന്‍`.മഹല്ലില്‍ ഒട്ടേറെ മാത്ര്യ്കാ പ്രവര്‍ത്തനങ്ങള്‍ കായ്ച് വെച്ച മുല്‍ഹിരുസ്സുന്ന പുതിയ ഭാവിയിലേക്കും ശുഭ്ര പ്രതീക്ഷയുടെ ജാലകം തുറന്നിട്ടിരിക്കുന്നു................

No comments:

Post a Comment